India begins clinical trial of Covid 19 vaccine called Covaxin | Oneindia Malayalam
2020-07-22 1
India begins clinical trial of Covid 19 vaccine called Covaxin കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കാനുളള ശ്രമങ്ങളിലാണ് ഇന്ത്യയും. ഇന്ത്യ നിര്‍മ്മിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ മനുഷ്യരില്‍ ആദ്യഘട്ട പരീക്ഷണം ആരംഭിച്ച് കഴിഞ്ഞു